ഓഫിസ് നിര്‍മാണ അഴിമതി: മമ്മി സെഞ്ച്വറി രാജിവച്ചു
BY Sumeera SMR25 Feb 2016 4:42 AM GMT
Sumeera SMR25 Feb 2016 4:42 AM GMT
കൊച്ചി: സെഞ്ച്വറി വിഷന്‍ ഉടമ മമ്മി സെഞ്ച്വറി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിര്‍വാഹകസമിതി അംഗത്വം രാജിവച്ചു. ഓഫിസ് നിര്‍മാണത്തില്‍ അഴിമതി നടന്നതായി അന്വേഷണസമിതി കണ്ടെത്തിയിട്ടും ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജനറല്‍ ബോഡി വിളിക്കാത്തതിലും ഭരണസമിതിയിലേക്ക് പുതിയ തിരഞ്ഞെടുപ്പു നടത്താത്തതിലും പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി 25ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് മൂന്നംഗ അന്വേഷണസമിതിയെ നിയോഗിച്ചത്. 90 ലക്ഷം രൂപയുടെ നിര്‍മാണം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ എന്നാണ് സമിതി കണ്ടെത്തിയത്. എന്നാല്‍ അസോസിയേഷന് ഫണ്ടില്‍നിന്ന് ഇതിനകം 1.49 കോടി കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ട്. കെട്ടിട നിര്‍മാണം സംബന്ധിച്ച കണക്കുകളും രേഖകളും ജനറല്‍ ബോഡി നിയോഗിച്ച സമിതിക്ക് മുമ്പാകെ ഭാരവാഹികള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT