ഓപണിങില്‍ റെക്കോഡ്; ഇംഗ്ലണ്ടിന് ഉജ്ജ്വല ജയം
BY Sumeera SMR25 Jun 2016 6:50 PM GMT
Sumeera SMR25 Jun 2016 6:50 PM GMT
ബര്‍മിങ്ഹാം: ഓപണിങ് കൂട്ടുകെട്ട് പുതിയ റെക്കോഡ് കുറിച്ചപ്പോള്‍ ശ്രീലങ്കയ്ക്കെതിരായ ര ണ്ടാം ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനു 10 വിക്കറ്റിന്റെ ആധികാരിക ജയം.
ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 254 റണ്‍സെടുത്തു. ഉപുല്‍ തരംഗ (53*), ദിനേഷ് ചാണ്ഡിമല്‍ (52) തിളങ്ങി.
മറുപടിയില്‍ ഓപണര്‍മാരായ അലെക്സ് ഹെയ്ല്‍സും (133*) ജാസണ്‍ റോയിയും (112*) സെഞ്ച്വറി അടിച്ചെടുത്തതോടെ 34.1 ഓവറില്‍ ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തി. 256 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും നേടിയത്. ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവുമുയര്‍ന്ന ഓപണിങ് കൂട്ടുകെട്ടാണിത്. 2010ല്‍ ഇംഗ്ലണ്ടിനായി ആ ന്‍ഡ്രു സ്ട്രോസ്- ജൊനാതന്‍ ട്രോട്ട് ജോടി സ്ഥാപിച്ച 250 റണ്‍സെന്ന റെക്കോഡാണ് ഇവര്‍ മറികടന്നത്.

Next Story
RELATED STORIES
ഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT