ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍
BY ajay G.A.G17 Oct 2015 6:02 AM GMT
ajay G.A.G17 Oct 2015 6:02 AM GMT
തിരുവനന്തപുരം: എസ് കോര്‍ട്ട് സര്‍വ്വീസെന്ന പേരില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിവന്ന പന്ത്രണ്ടംഗ സംഘം പിടിയിലായി. അഞ്ച് സ്ത്രീകളും ഏഴ് ഏജന്റുമാരുമാണ് െ്രെകംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. െ്രെകംബ്രാഞ്ച് എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഐ.ജി ശ്രീജിത്തും സംഘമാണ് ഇവരെ പിടികൂടിയത്.
വെബ്സൈറ്റുകള്‍ വഴിയാണ് ഇവര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്ന പോലിസ് അഞ്ച് തെക്കന്‍ ജില്ലകളില്‍ റെയ്ഡ് നടത്തിയാണ് അറസ്റ്റ്്ചെയ്തത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ പോലീസ് ചോദ്യം ചെയ്്തുവരികയാണ്.

Next Story
RELATED STORIES
പത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMT