ഓണ്‍ലൈന്‍ പെണ്‍വാണിഭം; രാഹുലിനെയും രശ്മിയെയും അറിയില്ലെന്ന് അച്ചായന്
BY TK tk27 Nov 2015 10:35 AM GMT
X
TK tk27 Nov 2015 10:35 AM GMT
തിരുവനന്തപുരം: രാഹുല്പശുപാലനെയും രശ്മി നായരെയും അറിയില്ലെന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭകേസിലെ പ്രതി അച്ചായന് എന്ന ജോഷി.പട്ടണക്കാട്ടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പ്രതികരണം. പറവൂര്‍,വാരാപ്പുഴ തുടങ്ങിയ ഇരുപതോളം കേസുകളിലെ പ്രതികൂടിയാണ് ഇയാള്‍. അതേസമയം റാക്കറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകളെ എയ്ഡ്സ് രോഗിയായ ഡ്രൈവറെ കൊണ്ട് നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തിന് വിധേയമാക്കിയിരുന്നുവെന്ന് ഇയാളുടെ സഹായി അനൂപ് മൊഴി നല്കി.പുറത്തുപറയുമെന്ന് ഭീഷണി മുഴക്കിയാണ് ഇയാള്‍ സ്ത്രീകളെ കൂടെ നിര്‍ത്തിയിരുന്നതെന്നും അദേഹം പറഞ്ഞു.
Next Story
RELATED STORIES
പത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMT