ഓണ്‍ലൈന്‍ പരാതി സംവിധാനം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ പരാതി സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ. കെ ടി ജലീല്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബിന്ദു ശ്രീകുമാര്‍, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, മെംബര്‍മാരായ അഡ്വ. കെ പി മറിയുമ്മ, അഡ്വ. വി വി ജോഷി പങ്കെടുത്തു.
Next Story

RELATED STORIES

Share it