ഓണത്തിനൊരുങ്ങി ഹൈലൈറ്റ് മാള്‍
X
കോഴിക്കോട്: കേരളത്തിനു പുത്തന്‍ ഷോപ്പിങ് സംസ്കാരം സമ്മാനിച്ച ഹൈലൈറ്റ് മാള്‍ ഓണത്തിനൊരുങ്ങി. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ മാളില്‍ ആകര്‍ഷകമായ ഡിസ്കൗണ്ടുകളും ഓഫറുകളുമുണ്ട്. ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ള മല്‍സരങ്ങളും ഒരുക്കിയിരിക്കുന്നു. ദേശീയ-അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ ഉള്‍പ്പെടെ നാലുലക്ഷം ചതുരശ്ര അടിയാണ് മാളില്‍ വാടകയ്ക്കു നല്‍കിയിരിക്കുന്നത്. ഹൈലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ആന്റ് ചെയര്മാന് പി സുലൈമാന്‍, ഡയറക്ടര്‍ എം എ മെഹബൂബ്, കോഴിക്കോട് ബ്രാഞ്ച് ഹെഡ് അബ്ദുല്‍ ഷുക്കൂര്‍, മാള്‍ ആന്റ് റീട്ടെയില്‍ ഹെഡ് എ സി സുദീപ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT