ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു
BY swapna en12 Nov 2015 6:21 AM GMT
swapna en12 Nov 2015 6:21 AM GMT
കാസര്‍കോഡ് : കെ എസ് ആര് ടി സി ഡിപ്പോ പരിസരത്ത് പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് വെട്ടേറ്റു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് വെട്ടേറ്റത്. മധൂര്‍ ചൂരി വട്ടംപാറയിലെ സന്ദീപി(32)ആണ് വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ ഇയാളെ മംഗലൂര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി നേതൃത്വത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കുകയാണ്. അതിനിടെ, ഇന്നു പുലര്‍ച്ചെ നാലോടെ എസ്.ടി.യു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ തളങ്കര ഖാസി ലൈനിലെ സമീറിനു വെട്ടേറ്റു(35).ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരകായുധങ്ങള്‍ കൊണ്ട് പുതിയ ബസ് സ്റ്റാന്റിന് മുന്നില്‍ വച്ച് ഒരു സംഘം ഇയാളെ അക്രമിക്കുകയായിരുന്നു.
Next Story
RELATED STORIES
മകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMTഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMT