ഓട്ടോറിക്ഷ മറിഞ്ഞ് യുകെജി വിദ്യാര്‍ഥിനി മരിച്ചു
BY sdq Kappan1 Jun 2016 2:37 PM GMT
sdq Kappan1 Jun 2016 2:37 PM GMT
[related] സ്കൂളിലേക്ക് വിദ്യാര്‍ഥികളേയുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് യുകെജി വിദ്യാര്‍ഥിനി മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്കും മറ്റു നാലു വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.
കോഴിക്കോട് ബേപ്പൂര്‍ ബിസി റോഡിലെ പോര്‍ട്ട് കോര്‍ട്ടേഴ്സിലെ താമസക്കാരനായ നജ്മല്‍ ബാബുവിന്റെ മകള്‍ അഞ്ചു വയസ്സുകാരി നൂജ നഷ്റയാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന നൂജയുടെ സഹോദരി നിജ നഷ് വ(10), ആണ്ടക്കല് കനിയില്‍ ദേവധത്ത് (8), അജിതിന്റെ മകന് അമിത് (8), ഓട്ടോ ഡ്രൈവര്‍ ബബീഷ് (38) എന്നിവര്‍ക്ക് പരിക്കേറ്റു.
കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കുള്ള യാത്രാമധ്യേ ചെറുവണ്ണൂര്‍ റോഡിലെ ചീര്‍പ്പാലത്തിന് സമീപത്ത് വെച്ച് എതിരെ വന്ന സ്കൂട്ടറില്‍ ഇടിച്ച് നിയന്ത്രണംവിട്ടാണ് ഓട്ടോ മറിഞ്ഞത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT