kasaragod local

ഓട്ടോകള്‍ക്ക് തീവച്ചു

വിദ്യാനഗര്‍: മധൂരിലെ രണ്ട് ബിജെപി പ്രവര്‍ത്തകരുടെ ഓട്ടോ റിക്ഷകള്‍ തീവച്ചു. ചെട്ടുംകുഴിയില്‍ ബിജെപി ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന സുധാകരന്റെയും ഉളിയത്തടുക്ക ജയ്മാതാ സ്‌കൂള്‍ റോഡിലെ സുനില്‍കുമാറിന്റെയും ഓട്ടോറിക്ഷകളാണ് കത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണ് സുധാകരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ കത്തിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയാണ് സുനില്‍ കുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീവച്ചത്. വിദ്യാനഗര്‍ പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it