Flash News

ഓടുന്ന ട്രെയിനില്‍ സൈനികര്‍ പതിനാലുകാരിയെ ബലാല്‍സംഗം ചെയ്തു

റാഞ്ചി : ജാര്‍ഖണ്ഡില്‍ ഓടുന്ന ട്രെയിനില്‍ മൂന്നു സൈനികര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കിയശേഷം ബലാല്‍സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ ഒരു സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവത്തിന് ശേഷം ദേവ്ഗര്‍ ജില്ലയിലെ മധുപുര്‍ സ്‌റ്റേഷനില്‍ ഇറങ്ങിയ പതിനാലുകാരിയായപെണ്‍കുട്ടി റെയില്‍വേ പോലിസിന് പരാതി നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it