ഒളിംപിക് യോഗ്യത: ഇന്ത്യന്‍ ബോക്സിങ് ടീമിനെ പ്രഖ്യാപിച്ചു
BY Sumeera SMR16 March 2016 3:45 AM GMT
Sumeera SMR16 March 2016 3:45 AM GMT
ന്യൂഡല്‍ഹി: ഒളിംപിക്സ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ ബോക്സിങ് ടീമിനെ പ്രഖ്യാപിച്ചു. അനുഭവസമ്പത്തിന് മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
വികാസ് കൃഷന് (75 കിഗ്രാം), ലെയ്ശറം ദേവേന്ദ്രോ സിങ് (49 കിഗ്രാം) എന്നിവരുള്‍പ്പെടുന്ന 13 അംഗ ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. 10 പുരുഷതാരങ്ങളും മൂന്നു വനിതാതാരങ്ങളും ഇതിലുള്‍പ്പെടുന്നു. അഞ്ചു തവണ ലോകചാംപ്യനായ എംസി മേരികോമിനു കീഴിലാണ് വനിതാ ടീം പോരിനിറങ്ങുന്നത്.
ചൈനയിലെ ക്വിയാനില് ഈ മാസം 23 മുതല്‍ ഏപ്രില്‍ മൂന്നു വരെയാണ് യോഗ്യതാമല്‍സരങ്ങള്‍.

Next Story
RELATED STORIES
ചരിത്ര പണ്ഡിതന് ദലിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു
5 March 2024 11:26 AM GMT'തിരൂരങ്ങാടി: മലബാര്‍ വിപ്ലവ തലസ്ഥാനം' പുസ്തകം പ്രകാശനം ചെയ്തു
21 Aug 2023 1:27 PM GMT'കോഴിക്കോട്ടെ 2000ലധികം ബ്രാഹ്മണരെ തുടച്ചുനീക്കി'; 'ടിപ്പു'വിനെ...
5 May 2023 11:09 AM GMTമലബാര്‍ സമരവും മാപ്പിളപ്പാട്ടും; ചരിത്രം പറഞ്ഞ് സാംസ്കാരിക സദസ്സ്
15 Sep 2022 12:01 PM GMTഹിന്ദുത്വ ഫാഷിസം വെടിയുതിർത്തത് വിമത ശബ്ദങ്ങളുടെ നെഞ്ചിലേക്കായിരുന്നു; ...
5 Sep 2022 10:26 AM GMTചരിത്രരേഖാ പ്രദര്‍ശനവും സെമിനാറും
25 March 2022 1:18 PM GMT