Sports

ഒളിംപിക്‌സ് യോഗ്യതയ്ക്കരികെ സുമിത് സാങ്‌വാന്‍

ഒളിംപിക്‌സ് യോഗ്യതയ്ക്കരികെ സുമിത് സാങ്‌വാന്‍
X
sumit-mബാക്കു: ഇന്ത്യന്‍ ബോക്‌സര്‍ സുമിത് സാങ് വാന്‍ റിയോ ഒളിംപിക്‌സ് യോഗ്യതയ്ക്കരികെ. ലോക ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റില്‍ 81 കിലോഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയാണ് സാങ് വാന്‍ റിയോ ഒളിംപിക്‌സ് പ്രതീക്ഷ നിലനിര്‍ത്തിയത്. റിയോ ഒളിംപിക്‌സിന് യോഗ്യത നേടാനുള്ള അമേച്വര്‍ ബോക്‌സര്‍മാരുടെ അവസാന അവസരമാണ് ഈ ടൂര്‍ണമെന്റ്.
Next Story

RELATED STORIES

Share it