ഒളിംപിക്സ് തയ്യാറെടുപ്പ്: ഇന്ത്യന്‍ ഹോക്കി ടീം ഇംഗ്ലണ്ടിലേക്ക്
BY Sumeera SMR30 April 2016 7:44 PM GMT
Sumeera SMR30 April 2016 7:44 PM GMT
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം വിദേശത്തേക്ക്. ഇംഗ്ലണ്ടില്‍ അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ഇതിനായി ടീം ഇന്നു യാത്ര തിരിക്കും.
സെന്റര്‍ ഹാഫ് റിതു റാണിയാണ് ഒളിംപിക്സില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍. അടുത്തിടെ ന്യൂസിലന്‍ഡില്‍ നടന്ന ഹോക്സ് ബേ കപ്പിലെ ദയനീയ പ്രകടനത്തില്‍ നിന്നു പാഠമുള്‍ക്കൊണ്ടാണ് ഇന്ത്യ ഒളിംപിക്സിനു തയ്യാറെടുക്കുന്നത്. ടൂര്‍ണമെ ന്റില്‍ ഇന്ത്യക്ക് ആറാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു.
പെനല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കി മാറ്റുന്നതിനാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് കോച്ച് നീല്‍ ഹോഗുഡ് വ്യക്തമാക്കി.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT