ഒറ്റമശ്ശേരി ഇരട്ടക്കൊലപാതകം: തെളിവെടുപ്പ് നടത്തി
BY Sumeera SMR7 Dec 2015 4:57 AM GMT
Sumeera SMR7 Dec 2015 4:57 AM GMT
പട്ടണക്കാട്: ഒറ്റമശേരിയില്‍ രണ്ടുപേരെ ലോറിയിടിപ്പിച്ചുകൊന്ന കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.
ഒന്നാം പ്രതി അന്ധകാരനഴിയില്‍ തൈയ്യില്‍ പോള്‍സണ്‍, രണ്ടാം പ്രതി സഹോദരന് താലീഷ് എന്നിവരെയാണ് ഞായറാഴ്ച രാവിലെ 8.30ന് തെളിവെടുപ്പിനായി കൊണ്ടുവന്നത്. പട്ടണക്കാട് എസ്ഐ അജയ്മോഹന്, കുത്തിയതോട് എസ് ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം സ്ഥലത്തെത്തി. തൊട്ടടുത്ത നിമിഷം പ്രതികളുമായി കുത്തിയതോട് സി ഐ കെ ആര് മനോജുമെത്തി. കൊലനടന്ന ദിവസം ഉച്ചയ്ക്കെത്തിയ പ്രതികള്‍ വൈകീട്ട് അഞ്ചുവരെ ഷാപ്പിലാണ് തമ്പടിച്ചത്. 5.30 നാണ് കൊലനടത്തിയത്.
മറ്റു പ്രതികളായ കൊക്കോതമംഗലം മേലേപ്പൊക്കാട്ട് അജേഷ്, അഞ്ചാം പ്രതി സഹോദരന് വിജേഷ് എന്നിവരെ തെളിവെടുപ്പിനായി കൊണ്ടുപോയില്ല. തിങ്കളാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT