ഒറ്റപ്പാലം

യു.ഡി.എഫ്: ഷാനിമോള്‍ ഉസ്മാന്‍
എല്‍.ഡി.എഫ്: പി.ഉണ്ണി

ഒറ്റപ്പാലത്തെ ഇടതുകോട്ട പിടിച്ചടക്കാന്‍ മഹിള കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെ യുഡിഎഫ് രംഗത്തിറക്കിയപ്പോള്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ഉണ്ണിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. (2011ല്‍ സിപിഎമ്മിലെ എം ഹംസ 4960 വോട്ടിന് ജയിച്ചു)
Next Story

RELATED STORIES

Share it