ഒരാഴ്ച ഉപയോഗിക്കേണ്ട മദ്യം ഒറ്റ ദിവസം സേവിക്കുന്നവര്‍
BY sdq Kappan8 March 2016 2:34 PM GMT
X
sdq Kappan8 March 2016 2:34 PM GMT
ലണ്ടന്‍: ബ്രിട്ടനിലെ 9.5 ശതമാനം മദ്യപാനികളും ഒരാഴ്ച ഉപയോഗിക്കേണ്ട മദ്യം ഒറ്റ ദിവസം സേവിക്കുന്നവരാണെന്ന്
കണക്ക്.രാജ്യത്തെ ദേശിയ സ്റ്റാറ്റിസ്റ്റികല്‍ ഓഫിസ് പുറത്തുവിട്ടതാണ് ഈ കണക്ക്. 2015 ജനുവരിമുതല്‍ ഒരാഴ്ചത്തെ ഉപയോഗം 14 യൂനിറ്റാക്കി നിജപ്പെടുത്തിയതു മുതലുള്ള കണക്കാണിത്. ജനങ്ങളുടെ മദ്യപാനശീലത്തിലെ മാറ്റത്തിന്റെ സൂചനയാണിതെന്നും, ഇത് അപകടകരമായ പ്രവണതയാണെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT