Flash News

ഒമാനില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 മരണം

ഒമാനില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 മരണം
X
oMAN aCCIDENT

മസ്‌കത്ത് : ഒമാനിലെ ഇബ്‌രിയില്‍ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. 14 പേര്‍ക്ക്  പരിക്കുണ്ട്. ഇന്നു പുലര്‍ച്ചെ ഇബ്് രി- സലാല റൂട്ടിലുള്ള പെട്രോളിയം ഡെവലപ്‌മെന്റ് ഒമാന്‍ (പിഡിഒ) നിയന്ത്രണത്തിലുള്ള ഫഹൂദിലാണ് അപകടം. ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബസും ട്രെയിലറും ഫോര്‍വീല്‍ഡ്രൈവ് വാഹനവുമാണ് അപകടത്തില്‍പ്പെട്ടത്. സലാലയിലേക്കു പോവുകയായിരുന്നു ബസ്. മരിച്ചവരില്‍ ഏറെയും അമേരിക്കക്കാരാണെന്നും അപകടത്തില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുമാണ് ആദ്യ റിപോര്‍ട്ടുകള്‍.

oMAN aCCIDENT 2
Next Story

RELATED STORIES

Share it