Flash News

ഒമാനില്‍ അണക്കെട്ടില്‍ മലയാളി മുങ്ങി മരിച്ചു

ഒമാനില്‍ അണക്കെട്ടില്‍ മലയാളി മുങ്ങി മരിച്ചു
X
omn-death-

മസ്‌കത്ത്: ഒമാനില്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു. ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര പനച്ചമൂട് സ്വദേശി പി സി മുരളി(58) ആണ് മരിച്ചത്. ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടിന്റെ താഴ്ഭാഗത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. സ്വീവേജ് ടാങ്കര്‍ കരാറുകാരനാണ് മുരളി. 35 വര്‍ഷമായി ഒമാനിലാണ് താമസം.  ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്.
Next Story

RELATED STORIES

Share it