ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ട് കരകയറുന്നു
BY Sumeera SMR27 Dec 2015 3:38 AM GMT
Sumeera SMR27 Dec 2015 3:38 AM GMT
ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ഒരുഘട്ടത്തില്‍ മൂന്നു വിക്കറ്റിന് 49 റണ്‍സെന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ജെയിംസ് ടെയ്ലറും നിക് കോംപ്റ്റനും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഒന്നാംദിനമായ ഇന്നലെ 58 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റിന് 158 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍.
61 റണ്‍സുമായി ടെയ്ലറും 56 റണ്‍സോടെ കോംപ്റ്റനുമാണ് ക്രീസില്‍. 125 പന്തില്‍ ഒമ്പത് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ടെയ്ലറിന്റെ ഇന്നിങ്സ്. 160 പന്ത് നേരിട്ട കോംപ്റ്റന് നാല് ബൗണ്ടറി കണ്ടെത്തി.
ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്ക് (0), അരങ്ങേറ്റക്കാരന്‍ അലെക്സ് ഹെയ്ല്‍സ് (10), ജോ റൂട്ട് (24) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് വേഗത്തില്‍ നഷ്ടമായത്. ആതിഥേയര്‍ക്കായി ഡെയ്ല്‍ സ്റ്റെയ്ന് രണ്ടും ഡെയ്ന്‍ പിയഡിറ്റ് ഒരു വിക്കറ്റും വീഴ്ത്തി. മഴയെ തുടര്‍ന്ന് ഇന്നലെ 15ാം ഓവറോളം മല്‍സരം തടസ്സപ്പെട്ടിരുന്നു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT