Pathanamthitta local

ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

പത്തനംതിട്ട: ഒന്നര കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. വെട്ടിപ്രം വഞ്ചികപ്പൊയ്ക നെല്ലിക്കാട്ടില്‍ വിഷ്ണു (24), വലഞ്ചുഴി കൂട്ടിമേല്‍കുറ്റിയില്‍ ഹാഷിം (28), വാര്യാപുരം അരുണ്‍ ഭവനില്‍ അരുണ്‍ (23) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇവരെ എക്‌സൈസ് പ്രത്യേകസംഘം പിടികൂടിയത്. കോടതിയ ില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it