ഐ ലീഗ്: വിനീതിന്റെ ഗോളില്‍ ബംഗളൂരുവിനു ജയം
BY Sumeera SMR29 Feb 2016 8:25 PM GMT
Sumeera SMR29 Feb 2016 8:25 PM GMT
ബംഗളൂരു: ഐ ലീഗ് ഫുട്ബോളില്‍ കഴിഞ്ഞ ദിവസം നടന്ന ഏക മല്‍സരത്തില്‍ ബംഗളൂരു എഫ്സിക്കു ജയം. പുതുമുഖ ടീം ഐസ്വാള്‍ എഫ്സിയെയാണ് ബംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയത്. ശ്രീകണ്ഠീവര സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ മലയാളി സ്ട്രൈക്കര്‍ സി കെ വിനീതിന്റെ വകയായിരുന്നു ബംഗളൂരുവിന്റെ വിജയഗോള്‍.
47ാം മിനിറ്റിലാണ് വിനീത് മല്‍സരവിധി നിര്‍ണയിച്ച ഗോള്‍ കണ്ടെത്തിയത്. ഈ വിജയത്തോടെ ബംഗളൂരു പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.
ജയിച്ചെങ്കിലും ബംഗളൂരുവിന്റെ പ്രകടനം ശരാശരിയിലൊതുങ്ങി. ആക്രമിച്ചു കൡക്കാതെ പരമാവധി പന്ത് കൈവശം വച്ചുള്ള ശൈലിയാണ് ബംഗളൂരു പരീക്ഷിച്ചത്. ഇതു മല്‍സരം വിരസമാക്കി തീര്‍ത്തു.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT