ഐ ലീഗ്: ഐസ്വാളിന് ജയം
BY Sumeera SMR16 April 2016 7:44 PM GMT
Sumeera SMR16 April 2016 7:44 PM GMT
പൂനെ: ഐ ലീഗ് ഫുട്ബോളില്‍ ഇന്നലെ നടന്ന പുതുമുഖ ടീമുകളുടെ പോരാട്ടത്തില്‍ ഐസ്വാള്‍ എഫ്സിക്ക് നേരിയ ജയം. ഡിഎസ്കെ ശിവാജിയന്സിനെയാണ് അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഐസ്വാള്‍ മറികടന്നത്.
61ാം മിനിറ്റില്‍ ജോള് അയേനിയുടെ വകയായിരുന്നു ഐസ്വാളിന്റെ വിജയഗോള്‍. ജയത്തോടെ രണ്ടു സ്ഥാനങ്ങള്‍ കയറിയ ഐസ്വാള്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.
61ാം മിനിറ്റില്‍ ജോള് അയേനിയുടെ വകയായിരുന്നു ഐസ്വാളിന്റെ വിജയഗോള്‍. ജയത്തോടെ രണ്ടു സ്ഥാനങ്ങള്‍ കയറിയ ഐസ്വാള്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT