Flash News

ഐ ലീഗ് ആദ്യ മല്‍സരത്തില്‍ മോഹന്‍ ബഗാന് ജയം

ഐ ലീഗ് ആദ്യ മല്‍സരത്തില്‍ മോഹന്‍ ബഗാന് ജയം
X
glenn

കൊല്‍ക്കത്ത: ഐ ലീഗിലെ ആദ്യ മല്‍സരത്തില്‍ മോഹന്‍ ബഗാന് ജയം. ഐസ്വാള്‍ എഫ് സിയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ തോല്‍പ്പിച്ചത്. കോര്‍ണല്‍ ഗ്ലെന്‍ ബഗാനു വേണ്ടി രണ്ടു ഗോള്‍ നേടി. ബല്‍വന്ത് സിങാണ് ബഗാന്റെ ശേഷിക്കുന്ന ഒരു ഗോള്‍ നേടിയത്.
Next Story

RELATED STORIES

Share it