ഐപിഎസ് ഓഫിസറുടെ പിതാവിനെ അടിച്ചു കൊന്നു

മുംബൈ: ഐപിഎസ് ഓഫിസറുടെ പിതാവിനെ അജ്ഞാത സംഘം തലയ്ക്കടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. വീട്ടിനടുത്ത് തുറസ്സായ സ്ഥലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പ്രലാദ് ശാന്തിവീര്‍ അക്കനൗരു (75) ആണ് കൊല്ലപ്പെട്ടത്. ഐപിഎസ് ഓഫിസര്‍ പ്രസാദ് പ്രലാദിന്റെ പിതാവാണ് ഇദ്ദേഹം. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it