ഐപിഎല്‍: രാജ് കോട്ടും പൂനെയും പുതിയ ടീമുകള്‍

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ അടുത്ത രണ്ടു വര്‍ഷങ്ങിലെ ടൂര്‍ണമെന്റുകളിലേക്ക് പുതിയ രണ്ടു ടീമുകളെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചു. പൂ നെ, രാജ്‌കോട്ട് എന്നീവിടങ്ങളി ല്‍ നിന്നുള്ള ടീമുകളാണ് ഐപിഎല്ലിലെ പുതുമുഖങ്ങള്‍.
ഒത്തുകളിയെത്തുടര്‍ന്നു രണ്ടു വര്‍ഷത്തേക്കു ടൂര്‍ണമെന്റി ല്‍ നിന്നു സസ്‌പെന്റ് ചെയ്യപ്പെട്ട ചെന്നൈ സൂപ്പര്‍കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കു പകരമാണ് ഇവരുടെ വരവ്.
Next Story

RELATED STORIES

Share it