ഐപിഎല്‍: പൂനെ സൂപ്പര്‍ ജയന്റ്സ് പുറത്ത്
BY Sumeera SMR11 May 2016 3:12 AM GMT
Sumeera SMR11 May 2016 3:12 AM GMT
വിശാഖപട്ടണം: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്സരത്തില്് സണ്‍റൈസസ് ഹൈദരാബാദ് നാല് റണ്‍സിന് റൈസിങ് പൂനെ സൂപ്പര്ജയന്റസിനെ തോല്‍പ്പിച്ചു . ഇതോടെ ഐപിഎല്ലില്‍ എട്ടാം തോല്‍വി ഏറ്റുവാങ്ങി സെമി ഫൈനല്‍ കാണാതെ പൂനെപുറത്തായി.
നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിന് നേടാനായത്. ബെയ്ലി (34),ധോണി(30),നെഹ്റ(20) എന്നിവരാണ് പൂനെയ്ക്കായി മികച്ച റണ്‍സ് നേടിയവര്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍(11),ശിഖര്‍ ധവാന്(33),കാനെ വില്ലിംസണ്‍(31),യുവരാജ് സിങ്(23),ദീപക് ഹൂദ(14) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഹൈദരാബാദ് ഭേദപെട്ട റണ്‍സ് അടിച്ചെടുത്തത്.പൂനെയ്ക്കു വേണ്ടി ആദം സാംബ നാലു ഓവര്‍ എറിഞ്ഞ് ആറു വിക്കറ്റുകള്‍ വീഴ്ത്തി. സ്രാന്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തതിന്റെ ആത്മ വിശ്വാസത്തിലാണ് പാഡണിയുന്നത്.

Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT