ഐപിഎല്‍: കുടിവെള്ളം ഉപയോഗിക്കില്ല
BY Sumeera SMR9 April 2016 2:39 AM GMT
Sumeera SMR9 April 2016 2:39 AM GMT
മുംബൈ: ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് പിച്ച് നനയ്ക്കാന്‍ കുടിവെള്ളം ഉപയോഗിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കുടിവെള്ളക്ഷാമം രൂക്ഷമായ മഹാരാഷ്ട്രയില്‍ വന്‍തോതില്‍ വെള്ളം ഉപയോഗിച്ച് ഐപിഎല്‍ സംഘടിപ്പിക്കുന്നതിനെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഒരു സന്നദ്ധസംഘടനയാണു കോടതിയെ സമീപിച്ചത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ആദ്യമല്‍സരം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍നിന്ന് മാറ്റുന്നതില്‍ പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT