ഐഡിയല്‍ കടകശ്ശേരി മുന്നില്‍; തൊട്ടുപിറകെ ഐ.യു.എച്ച്.എസ്.എസ്. പറപ്പൂര്
BY Rayees RKN12 Oct 2015 7:54 PM GMT
Rayees RKN12 Oct 2015 7:54 PM GMT
യൂനിവേഴ്സിറ്റി: കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ അത് ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് ഒന്നാം ദിവസം പിന്നിട്ടപ്പോള്‍ കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ മുന്നേറുന്നു. 155ല്‍ 66 ഇനങ്ങളില്‍ ഫൈനല്‍ മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 440.5 പോയിന്റ് നേടി ഐഡിയല്‍ കടകശ്ശേരി ഒന്നാം സ്ഥാനത്തും 171 പോയിന്റുകള്‍ കരസ്ഥമാക്കി ഐ.യു.എച്ച്.എസ്.എസ്. പറപ്പൂര് രണ്ടാം സ്ഥാനത്തും 103 പോയിന്റ് നേടി ദൈറസ്പോര്ട്സ് അക്കാദമി മൂന്നാം സ്ഥാനത്തുമാണ്. രാവിലെ 6 മണിക്ക് 20 കിലോമീറ്റര്‍ നടത്ത മല്‍സരങ്ങളോടെ നാളെത്തെ മല്‍സരങ്ങള്‍ക്ക് തുടക്കമാവും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം സ്ഥലം എം.എല്‍.എ. കെ എന്‍ എ ഖാദര്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ഖാദര്‍ മങ്ങാട് ട്രോഫികള്‍ സമ്മാനിക്കും.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT