ഐഡിയലിന്റെ കരുത്തില്‍ എടപ്പാളിന്റെ കുതിപ്പ്
BY Sumeera SMR28 Nov 2015 4:39 AM GMT
Sumeera SMR28 Nov 2015 4:39 AM GMT
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി രണ്ടാംദിനവും എടപ്പാള്‍ ഉപജില്ല കുതിക്കുന്നു. 33 സ്വര്‍ണവും 25 വെള്ളിയും 14 വെങ്കലവുംനേടി 254പോയിന്റുമായി എടപ്പാള്‍ സബ്ജില്ലയാണ് ഏറ്റവും മുന്നില്‍.
നാല് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുംനേടി 50 പോയിന്റുമായി വേങ്ങര സബ്ജില്ല രണ്ടാംസ്ഥാനത്തും അഞ്ച് സ്വര്‍ണവും ആറ്വെള്ളിയും അഞ്ച് വെങ്കലവും നേടി തിരൂര്‍ സബ്ജില്ല 48 പോയിന്റുമായി മൂന്നാംസ്ഥാനത്തുമാണ്. 34പോയിന്റുള്ള വണ്ടൂര്‍ സബ്ജില്ലക്കാണ് നാലാംസ്ഥാനം.
എടപ്പാള്‍ സബ്ജില്ലയിലെ ഐഡിയല്‍ കടകശ്ശേരി സ്കൂള്‍ 33സ്വര്‍ണ്ണവും 19വെള്ളിയും 10 വെങ്കലവുംനേടി 232 പോയിന്റുമായി ഒന്നാംസ്ഥാനത്തും നവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും നാല്വെങ്കലവും നേടി 44പോയിന്റുമായി രണ്ടാംസ്ഥാനത്തും സിഎംഎച്ച്എസ്എസ് പൂക്കൊളത്തൂര്‍ അഞ്ച്സ്വര്ണ്ണവും ഒരുവെള്ളിയും ഒരുവെങ്കലവുംനേടി 29പോയിന്റുമായി മൂന്നാംസ്ഥാനത്തുമുണ്ട്. മൂന്ന്സ്വര്ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമായി 28പോയിന്റുള്ള ഐയുഎച്ച്എസ്എസ് പറപ്പൂരിനാണ് നാലാംസ്ഥാനം.
ഇന്ന് രാവിലെ ആറരക്ക് ക്രോസ്കണ്ട്രി മല്‍സരത്തോട് മീറ്റ് ആരംഭിക്കും.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT