ഐടിയും പിണറായിവിജയന്, ജലീലിന് തദ്ദേശഭരണം; വകുപ്പു പട്ടിക പൂര്‍ണം
BY ajay G.A.G25 May 2016 9:27 AM GMT
ajay G.A.G25 May 2016 9:27 AM GMT
തിരുവനന്തപുരം : പിണറായി വിജയന്റെനേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി. മുഖ്യമന്ത്രി തന്നെ ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ കൈകാര്യം ചെയ്യും. ഐടി വകുപ്പും പിണറായിക്കു തന്നെ. മന്ത്രിമാരുടെ വകുപ്പുകള്‍ ഇപ്രകാരം :
പിണറായി വിജയന് ഐടി, ആഭ്യന്തരം വിജിലന്‍സ്
എ കെ ബാലന് പിന്നാക്കക്ഷേമം,സാംസ്കാരികം
കടകംപള്ളി സുരേന്ദ്രന് വൈദ്യുതി, ദേവസ്വം
എസി മൊയ്തീന് ടൂറിസം, സഹകരണം,
ജി സുധാകരന് പൊതുമരാമത്ത്, രജിസ്ട്രേഷന്
എ കെ ശശീന്ദ്രന് ഗതാഗതം
ടിപി രാമകൃഷ്ണന് എക്സൈസ്
കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖം
ഫിഷറീസ് മേഴ്സിക്കുട്ടിയമ്മ
മാത്യു ടി തോമസ്് ജലവിഭവവകുപ്പ്
തോമസ് ഐസക്് ധനകാര്യം
വി തിലോത്തമന് ഭക്ഷ്യം സിവില്‍ സപ്ലൈസ്
വി എസ് സുനില്‍കുമാര്‍ കൃഷി
സി രവീന്ദ്രനാഥ് വിദ്യാഭ്യാസം
കെകെ ശൈലജ ആരോഗ്യം, സാമൂഹ്യക്ഷേമം
ഇ പി ജയരാജന്, വ്യവസായം കായികം
ഇ ചന്ദ്രശേഖരന് റവന്യു
കെ രാജു വനം, മൃഗസംരക്ഷണം
കെ ടി ജലീല്‍ തദ്ദേശഭരണം
പിണറായി വിജയന് ഐടി, ആഭ്യന്തരം വിജിലന്‍സ്
എ കെ ബാലന് പിന്നാക്കക്ഷേമം,സാംസ്കാരികം
കടകംപള്ളി സുരേന്ദ്രന് വൈദ്യുതി, ദേവസ്വം
എസി മൊയ്തീന് ടൂറിസം, സഹകരണം,
ജി സുധാകരന് പൊതുമരാമത്ത്, രജിസ്ട്രേഷന്
എ കെ ശശീന്ദ്രന് ഗതാഗതം
ടിപി രാമകൃഷ്ണന് എക്സൈസ്
കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖം
ഫിഷറീസ് മേഴ്സിക്കുട്ടിയമ്മ
മാത്യു ടി തോമസ്് ജലവിഭവവകുപ്പ്
തോമസ് ഐസക്് ധനകാര്യം
വി തിലോത്തമന് ഭക്ഷ്യം സിവില്‍ സപ്ലൈസ്
വി എസ് സുനില്‍കുമാര്‍ കൃഷി
സി രവീന്ദ്രനാഥ് വിദ്യാഭ്യാസം
കെകെ ശൈലജ ആരോഗ്യം, സാമൂഹ്യക്ഷേമം
ഇ പി ജയരാജന്, വ്യവസായം കായികം
ഇ ചന്ദ്രശേഖരന് റവന്യു
കെ രാജു വനം, മൃഗസംരക്ഷണം
കെ ടി ജലീല്‍ തദ്ദേശഭരണം
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT