Flash News

ഐഎസ് റിക്രൂട്ടിങ് : യുവാവിന് 22.5 വര്‍ഷം തടവ്

ഐഎസ് റിക്രൂട്ടിങ് : യുവാവിന് 22.5 വര്‍ഷം തടവ്
X


Terror-Suspec us

വാഷിങ്ടണ്‍: ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ന്യൂയോര്‍ക്ക് സ്വദേശിയെ യുഎസ് കോടതി 22.5 വര്‍ഷം തടവിനു ശിക്ഷിച്ചു. ഈ കുറ്റത്തിന് ലഭിക്കുന്ന ഏറ്റവും കൂടിയ ശിക്ഷയാണിത്. റോച്ചസ്റ്ററിലെ പിസ ഷോപ്പ് ഉടമ മുഫീദ് എല്‍ഗീഫ് (32)നെയാണ് വെസ്റ്റേണ്‍ ഡിസ്ട്രിക് കോടതി ശിക്ഷിച്ചത്. യുഎസ് ആദ്യം പടികൂടിയ ഐഎസ് റിക്രൂട്ടര്‍മാരില്‍ ഒരാളാണ് ഇയാളെന്നു ജില്ലാ അറ്റോര്‍ണി വില്യം ഹോസൂള്‍ പറഞ്ഞു. [related]
Next Story

RELATED STORIES

Share it