Flash News

ഐഎസ് രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന് സിഐഎ

ഐഎസ് രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന് സിഐഎ
X
john_brennan_ap

വാഷിങ്ടണ്‍ : യുദ്ധഭൂമിയില്‍ ഐ എസ്  രാസായുധം പ്രയോഗിച്ചതായി സിഐഎ ഡയരക്ടര്‍ ജോണ്‍ ബ്രെണ്ണന്‍ ആരോപിച്ചു. ക്ലോറിന്‍, മസ്റ്റാഡ് ഗ്യാസ് തുടങ്ങിയ ചെറിയതോതില്‍ നിര്‍മിക്കാനുള്ള ശേഷി ഐ എസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
[related]യുദ്ധഭൂമിയില്‍ ഐഎസ് നിരവധി തവണ ഐഎസ് രാസായുധപ്രയോഗം നടത്തിയതിന് തെളിവുണ്ടെന്നും ബ്രെണ്ണന്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഐഎസ് ഇത്തരം ആയുധങ്ങള്‍ നിര്‍മിച്ച് പാശ്ചാത്യരാജ്യങ്ങള്‍ക്ക് കയറ്റുമതി ചെയ്യുമെന്ന ആശങ്കയും ബ്രെണ്ണന്‍ പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it