ഐഎസ് ബന്ധം: അഞ്ചുപേര്‍ക്ക് ജാമ്യമില്ല

ന്യൂഡല്‍ഹി: ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ചുപേര്‍ക്കു കോടതി ജാമ്യം നിഷേധിച്ചു. ഹരിദ്വാറിലെ അര്‍ധ കുംഭമേളയില്‍ ആക്രമണത്തിനു ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഡല്‍ഹി പോലിസ് പിടികൂടിയ അഖ്‌ലാകുര്‍റഹ്മാന്‍, മുഹമ്മദ് ഉസാമ, മുഹമ്മദ് മെഹ്‌റാസ്, മുഹമ്മദ് അസീമുഷാന്‍, മുഹ്‌സിന്‍ ഇബ്രാഹിം സെയ്ദ് എന്നിവരുടെ ജാമ്യഹരജിയാണ് തള്ളിയത്. ഇവര്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ അറിയിച്ചു.
Next Story

RELATED STORIES

Share it