ഐഎസ് ബന്ധം:ഫിലിപ്പീന്‍സില്‍ 42 പേരെ വധിച്ചു
BY Sumeera SMR27 Feb 2016 1:57 AM GMT
Sumeera SMR27 Feb 2016 1:57 AM GMT
മനില: സായുധസംഘമായ ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ച് ദക്ഷിണ ഫിലിപ്പീന്‍സിലെ ലനാവോ ദെല്‍ സൂര് പ്രവിശ്യയില്‍ 42 പേരെ സൈന്യം വധിച്ചു. അഞ്ചു ദിവസം നീണ്ട ദൗത്യത്തില്‍ ഇവരുടെ ശക്തികേന്ദ്രങ്ങള്‍ നശിപ്പിച്ചതായി സുരക്ഷാസേനാ വക്താവ് മേജര്‍ ഫയല്മന് താന്‍ അറിയിച്ചു. മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും 11 സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവര്‍ ജമാ ഇസ്ലാമിയാ എന്ന സംഘത്തില്‍പ്പെട്ടവരാണെന്നു പോലിസ് അവകാശപ്പെട്ടു.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT