ഐഎസ് പ്രവര്‍ത്തകനെതിരേഎന്‍ഐഎയുടെ ആദ്യ കുറ്റപത്രം

 ന്യൂഡല്‍ഹി: ഐഎസ് പ്രവര്‍ത്തനത്തിന്റെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആദ്യമായി ഒരാള്‍ക്കെതിരേ കുറ്റപത്രം നല്‍കി. കഴിഞ്ഞ ഡിസംബറില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത നാസര്‍ പക്കീറിനെതിരേയാണ് ജില്ലാ ജഡ്ജി അമര്‍നാഥ് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യയില്‍ നിന്ന് മുസ്‌ലിം യുവാക്കളെ ഐഎസില്‍ ചേര്‍ക്കുന്നതിനും ഇറാഖിലേക്കും സിറിയയിലേക്കും അയക്കുന്നതിനുമുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് ഇയാള്‍ക്കെതിരേയുള്ള കുറ്റം.
Next Story

RELATED STORIES

Share it