ഐഎസ് നേതാവ് അബു വാഹിദ് കൊല്ലപ്പെട്ടതായി പെന്റഗണ്‍
BY Sumeera SMR11 May 2016 3:39 AM GMT
Sumeera SMR11 May 2016 3:39 AM GMT
ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ ഐഎസ് നേതാവ് അബു വാഹിദിനെ കൊലപ്പെടുത്തിയതായി പെന്റഗണ്‍. മെയ് ആറിന് സഖ്യസേന റുത്ബയില്‍ നടത്തിയ ആക്രമണത്തിലാണ് അബു വാഹിദ് കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ പ്രസ്സ് സെക്രട്ടറി പീറ്റര്‍ കുക്ക് അറിയിച്ചു. അല്‍ഖാഇദ മുന്‍ നേതാവായ വാഹിബ് പിന്നീട് ഐഎസിന്റെ വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നതായി കുക്ക് അറിയിച്ചു.
Next Story
RELATED STORIES
ഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT