ഐഎസിന്റെ പ്രതിരോധം ശക്തമെന്ന് ഇറാഖ് സേന
BY Sumeera SMR2 Jun 2016 3:40 AM GMT
Sumeera SMR2 Jun 2016 3:40 AM GMT
ബഗ്ദാദ്: ഫലൂജ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ ഐഎസ് കടുത്ത പ്രതിരോധമുയര്ത്തുന്നതായി ഇറാഖ് സേനയുടെ ഓപറേഷന് കമാന്‍ഡന്റ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍വഹാബ് അല്‍ സഅദി. ഫലൂജ നഗരത്തിലെ തെക്കന്‍ മേഖലയായ നഈമിയയില് കഴിഞ്ഞദിവസം ഐഎസ് ഇറാഖ് സൈന്യത്തിനെതിരേ പ്രത്യാക്രമണം നടത്തിരുന്നു. സായുധരായ 100ഓളം ഐഎസ് പ്രവര്‍ത്തകരായിരുന്നു ആക്രമണം നടത്തിയതെന്നും ഏറ്റുമുട്ടലില്‍ 75ഓളം പേരെ ഇറാഖി സൈന്യം കൊലപ്പെടുത്തിയതായും സഅദി അറിയിച്ചു. നിലവില്‍ നഈമിയയില് 80 ശതമാനം പ്രദേശങ്ങളിലും ഇറാഖി സൈന്യം നിയന്ത്രണം നേടിയിട്ടുണ്ട്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT