ഐഎസിനെതിരേ പോരാടുന്നതിനായി യുദ്ധവിമാനങ്ങള്‍ വേണമെന്ന് ലിബിയ

ട്രിപ്പോളി: ഐഎസിനെതിരേ പോരാടുന്നതിനായി യുദ്ധവിമാനങ്ങള്‍ വേണമെന്ന് ലിബിയയിലെ ഇടക്കാല ഐക്യസര്‍ക്കാര്‍.
ലിബിയക്കെതിരേ ചുമത്തിയ യുഎന്നിന്റെ ആയുധവിലക്ക് നീക്കുന്നതിന് ആഗോളരാജ്യങ്ങള്‍ നല്‍കിയ പിന്തുണയെ അഭിനന്ദിക്കുന്നതായും ഐക്യസര്‍ക്കാര്‍ വ്യക്തമാക്കി. ലിബിയയിലെ ഇടക്കാല ഐക്യസര്‍ക്കാരിന് ആയുധസഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎസ് അടക്കമുള്ള രാഷ്ട്രങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it