ഐഎസിനെതിരെ യുഎസ്സുമായി സഹകരിക്കും, തുര്‍ക്കിയ്ക്ക് ഒറ്റയ്ക്ക് മറുപടി നല്‍കും: പുടിന്
BY TK tk27 Nov 2015 5:14 AM GMT
TK tk27 Nov 2015 5:14 AM GMT
മോസ്കോ: ഐഎസ്സിനെതിരെയുള്ള യുഎസിന്റെ സൈനിക നടപടിയില്‍ സഹകരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്. അതേസമയം തുര്‍ക്കി റഷ്യന്‍ വിമാനം വെടിവെച്ചിട്ടതുപോലെയുള്ള സംഭവങ്ങള്‍ അംഗീകരിക്കാനാകില്ല.ഐഎസിനെതിരെയുള്ള യുഎസ് സഖ്യവുമായി മുന്നോട്ട് പോകുമെങ്കിലും തങ്ങളുടെ വിമാനം ആക്രമിക്കപ്പെട്ടതിലും ജീവനക്കാര്‍ കൊല്ലപ്പെട്ടതിനും തിരിച്ചടിയ്ക്കാന്‍ ഒരു രാജ്യത്തിന്റെയും സഹകരണം ആവശ്യമില്ലെന്നും പുടിന് വ്യക്തമാക്കി.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT