Districts

ഐഎഫ്എഫ്‌കെ: സ്ത്രീപക്ഷകഥകളുമായി ആറ് ചിത്രങ്ങള്‍

തിരുവനന്തപുരം: ഇന്ന് തിരിതെളിയുന്ന ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍  സ്ത്രീപക്ഷ കഥകളുമായി വനിതാ സംവിധായകരുടേതുള്‍പ്പെടെയുള്ള ആറ് ചിത്രങ്ങള്‍ 'വിമന്‍ പവര്‍' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കാമറയ്ക്കു മുന്നിലും പിന്നിലും സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചിത്രീകരിച്ച ഫല്‍പ്പിങ് ഇന്‍ ദി മിഡില്‍ ഓഫ് നോവേര്‍, ഇക്‌സാനുവല്‍, കില്‍ മി പ്ലീസ്, മൈ മദര്‍, ദി സെക്കന്‍ഡ് മദര്‍, ദി സമ്മര്‍ ഓഫ് സാന്‍ഗൈ ല്‍ എന്നീ ചിത്രങ്ങളാണ്  പ്രദര്‍ശനത്തിനെത്തുക.
Next Story

RELATED STORIES

Share it