ഐഎഫ്എഫ്‌കെ: ആദ്യദിനത്തില്‍ 3,500 പേര്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: 20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ)ക്കുള്ള പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ആദ്യദിനം തന്നെ വന്‍ പ്രതികരണം. ഓണ്‍ലൈനില്‍ 3,500ഓളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ ഏകദേശം 2,000 പേര്‍ പണമടക്കുകയും ചെയ്തു.
രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമായതും മേളയുടെ സ്വീകാര്യത വര്‍ധിച്ചതുമാണ് ഇതിന് കാരണമെന്ന് അക്കാദമി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it