കലാശക്കൊട്ട് കഴിഞ്ഞു, ഇനി നിശബ്ദപ്രചാരണം
BY ajay G.A.G3 Nov 2015 11:04 AM GMT
ajay G.A.G3 Nov 2015 11:04 AM GMT
മലപ്പുറം : മറ്റന്നാള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴു ജില്ലകളില്‍ പ്രചാരണകോലാഹലങ്ങള്‍ക്ക് സമാപനമായി. അങ്ങാടികളിലും കവലകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തി മുദ്രാവാക്യം വിളികളുയര്‍ത്തി വീറും വാശിയും പ്രകടിപ്പിച്ച കലാശക്കൊട്ട്് നടന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മറ്റന്നാള്‍ വോട്ടെടുപ്പ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് എന്നിവിടങ്ങളിലായി 44,388 സ്ഥാനാര്‍ഥികളാണു അഞ്ചാം തീയതി ജനവിധി തേടുന്നത്്. ഈ ജില്ലകളില്‍ നാളെ നിശബ്ദപ്രചാരണത്തിന്റെ ദിവസമാണ്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT