ഏറ്റുമുട്ടല്‍; മലയാളിയടക്കം മൂന്ന് ജവാന്‍മാര്‍ മരിച്ചു

റായ്പൂര്‍: സുക്മ ജില്ലയിലെ വനത്തില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി ലിന്‍ജു, എന്‍ ഫതേഹ് സിങ്, ലക്ഷ്മണ്‍ സിങ് എന്നിവരാണു മരിച്ചത്. കോബ്ര കമാന്‍ഡര്‍ പി എസ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച തുടങ്ങിയ ഏറ്റുമുട്ടല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. ഹെലികോപ്റ്റര്‍ വഴിയാണു ഭടന്‍മാരെ പുറത്തെത്തിച്ചത്.
Next Story

RELATED STORIES

Share it