ഏറ്റുമാനൂര്‍

ഏറ്റുമാനൂര്‍
X
ettumanur

etumanur

സിറ്റിങ് എംഎ ല്‍എ സിപിഎമ്മിലെ അഡ്വ. കെ സുരേഷ് കുറുപ്പി(എല്‍ഡിഎഫ്)നെ നേരിടുന്നത് കേരളാ കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴിക്കാട (യുഡിഎഫ്) നാണ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ എ ജി തങ്കപ്പനും എസ്ഡിപിഐ സ്ഥാനാര്‍ഥിയായി നാസര്‍ കുമ്മനവും പിഡിപി സ്ഥാനാര്‍ഥിയായി ജില്ലാ പ്രസിഡന്റ് എം എസ് നൗഷാദും രംഗത്തുണ്ട്. ഇവിടെ കേരളാ കോ ണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ യുഡിഎഫ് വിമതനായും മല്‍സരിക്കുമെന്നാണ് അറിയുന്നത്. (2011ല്‍ കെ. സുരേഷ് കുറുപ്പ് 1801 വോട്ടിന് ജയിച്ചു)

[related]

Next Story

RELATED STORIES

Share it