ഏറനാട്‌

യു.ഡി.എഫ്: പി.കെ. ബഷീര്‍
എല്‍.ഡി.എഫ്: കെ.ടി. അബ്ദുറഹിമാന്‍
എസ്.ഡി.പി.ഐ എസ്.പി.: അഡ്വ. ഉമ്മര്‍ ചേലക്കാട്
എന്‍.ഡി.എ: കെ.പി. ബാബുരാജന്‍

ഏറനാട്ടില്‍ യുഡിഎഫിന് വേണ്ടി രണ്ടാമതും ജനവിധി തേടുന്ന ലീഗിലെ പി കെ ബഷീറിന്റെ എതിരാളി സിപിഐ സ്വതന്ത്രന്‍ കെ ടി അബ്ദുറഹിമാനാണ്. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്വതന്ത്ര അംഗമായ അബ്ദുറഹിമാന്‍ കോഴി ഫാം ബിസിനസുകാരനാണ്. മുന്‍ ചീഫ് വിപ്പും മുസ്്‌ലിം ലീഗ് നേതാവുമായിരുന്ന സീതിഹാജിയുടെ മകനായ ബഷീര്‍ കഴിഞ്ഞ തവണ 11246 വോട്ട് ഭൂരിപക്ഷം നേടിയിരുന്നു. എസ്ഡിപിഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി അഡ്വ ഉമ്മര്‍ ചേലക്കാടും (എസ്പി) ബിജെപിക്ക് ജില്ലാ ജനറല്‍ സെക്രട്ടറി കെപിബാബുരാജനും മത്സരിക്കുന്നു.
Next Story

RELATED STORIES

Share it