എ.കെ. ആന്റണി രാജ്യസഭാസ്ഥാനാര്‍ഥി
BY ajay G.A.G5 March 2016 4:58 AM GMT
X
ajay G.A.G5 March 2016 4:58 AM GMT
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കാന്‍ കെപിസിസി ഉന്നതാധികാരസമിതി തീരുമാനിച്ചു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. പട്ടിക തിരക്കിട്ട് തയ്യാറാക്കേണ്ടതില്ല എന്നാണ് യോഗത്തില്‍ ധാരണയായത്്. പ്രാഥമിക പട്ടിക തയ്യാറാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഏറെ വൈകാതെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുമെന്നും സുധീരന് അറിയിച്ചു
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT