എ കെ ആന്റണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തി ല്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയാണ് ആന്റണിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നാഗാലാന്റില്‍ നിന്നുള്ള കെ ജി കെന്‍യയും രാജ്യസഭാംഗമായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
Next Story

RELATED STORIES

Share it