എസ്.ഡി.പി.ഐ റീജ്യണല്‍ ഓഫീസ് എ.സഈദ് ഉദ്ഘാടനം ചെയ്തു
BY ajay G.A.G2 April 2016 5:00 AM GMT
ajay G.A.G2 April 2016 5:00 AM GMT
കോഴിക്കോട്: എസ്.ഡി.പി.ഐ റീജ്യണല്‍ ഓഫീസ് അഖിലേന്ത്യാ അധ്യക്ഷന്‍ എ. സഈദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പൊറ്റമ്മല്‍, പാലാഴി റോഡിലാണ് പുതിയ റീജ്യണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം. അഷ്റഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി. അബ്ദുല്‍ ഹമീദ്, എം.കെ. മനോജ്കുമാര്‍, എ.കെ. സലാഹുദ്ദീന്, വൈസ് പ്രസിഡന്റ് യഹ്യ തങ്ങള്‍, സംസ്ഥാന ട്രഷറര്‍ ജലീല്‍ നീലാമ്പ്ര, സെക്രട്ടറി പി.കെ.ഉസ്മാന് സംസ്ഥാന സമിതിയംഗങ്ങളായ ഇ.എസ്. ഖാജാഹുസൈന്‍, അജ്മല്‍ ഇസ്മായീല്‍, ടി.കെ.കെ. ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT