Idukki local

എസ്.ഡി.പി.ഐ. നോമിനേഷന്‍ നല്‍കി

വണ്ടിപ്പെരിയാര്‍:എസ്.ഡി.പി.ഐ മൂന്ന് വാര്‍ഡുകളില്‍ നോമിനേഷന്‍ നല്‍കി. വണ്ടിപ്പെരിയാര്‍ ഈസ്റ്റ് (ഏഴാം വാര്‍ഡ്) കടല്‍ കനി.  ഇഞ്ചിക്കാട് (9ാംവാര്‍ഡ്) നെസിയാ സുബീര്‍. വള്ളക്കടവ് (11ാം വാര്‍ഡ്) ഷാനവാസ് കൊല്ലം പറമ്പില്‍ എന്നിവരാണ് ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബുധനാഴ്ച്ചയോടെ ബാക്കിയുള്ള രണ്ട് സീറ്റുകളില്‍ പത്രിക നല്‍കാനാണ് പാര്‍ട്ടി തീരുമാനംപെരുവന്താനം: പെരുവന്താനം പഞ്ചായത്തില്‍ എസ്.ഡി.പി.ഐ. മല്‍സരിക്കുന്ന മൂന്ന്്്് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളും നാമനിര്‍ദേശ പത്രിക നല്‍കി.കൊടികുത്തി(1ാം വാര്‍ഡ്) ഷാജിത, പെരുവന്താനം(2ാം വാര്‍ഡ്) അഷറഫ്, ചുഴുപ്പ്(3ാം വാര്‍ഡ്)സൈനുദ്ധീന്‍ എന്നിവരാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. ബാക്കിയുള്ള വാര്‍ഡുകളില്‍ രാഷ്ടീയ സാഹചര്യം അനുസരിച്ച് നിലപാടുകള്‍ സ്വീകരിക്കാനാണ് തീരുമാനം
Next Story

RELATED STORIES

Share it