Flash News

എസ്.ഡി.പി.ഐ- എസ്പി സഖ്യം ആറ് സീറ്റുകളില്‍ കൂടി ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

എസ്.ഡി.പി.ഐ- എസ്പി സഖ്യം ആറ് സീറ്റുകളില്‍ കൂടി ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
X
SDPI

കോഴിക്കോട്:  നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ  എസ്.പി സഖ്യം ആറ് സീറ്റുകളില്‍ കൂടി മത്സരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫും എസ്.പി സംസ്ഥാന പ്രസിഡന്റ് എന്‍.ഒ കുട്ടപ്പനും സംയുക്ത പ്രസ്താവനയിലൂടെ ആറിയിച്ചു.

സ്ഥാനാര്‍ഥികള്‍ :

തൃശ്ശൂര്‍
വടക്കാഞ്ചേരി  : എ.കെ അബ്ദുല്‍ ഗദ്ദാഫി

എറണാകുളം
തൃപ്പുണിത്തുറ :       സുധീര്‍ യൂസഫ്

ഇടുക്കി
പീരുമേട് :       അബ്ദുല്‍ മജീദ്

ആലപ്പുഴ
ആലപ്പുഴ   :         പി.എ സുലൈമാന്‍കുഞ്ഞ്

പത്തനംതിട്ട
കോന്നി  :           റിയാഷ് കുമ്മണ്ണൂര്‍

കൊല്ലം
ചവറ  :  അന്‍സര്‍ തേവലക്കര
Next Story

RELATED STORIES

Share it